
അവസാന പന്തിലെ ആവേശത്തിൽ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ആദ്യ ജയം. മൂന്ന് വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻ ഡ്രം 178 റൺസ് എടുത്തു. ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് അർദ്ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്കായി മുഹമ്മദ് കൈഫാണ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയം സമ്മാനിച്ചത്.
The post കെസിഎൽ; ആലപ്പി റിപ്പിൾസിന് ആദ്യ ജയം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Gs6KgoO

No comments:
Post a Comment