
സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് – മൂന്നാം ബാച്ചിലേക്ക് (2025-26) 100 രൂപ പിഴയോടുകൂടി സെപ്റ്റംബർ 17വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.
അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
ALSO READ: ബിഎസ്സി നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ്: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 27 ന്
The post യോഗ പഠിക്കാൻ താല്പര്യമുണ്ടോ? യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗയിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/94h6Opf

No comments:
Post a Comment