യോഗ പഠിക്കാൻ താല്പര്യമുണ്ടോ? യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗയിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

യോഗ പഠിക്കാൻ താല്പര്യമുണ്ടോ? യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗയിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, August 26, 2025
YOGA

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സ് – മൂന്നാം ബാച്ചിലേക്ക് (2025-26) 100 രൂപ പിഴയോടുകൂടി സെപ്റ്റംബർ 17വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.

ALSO READ: സ്ഥിരം വി സി നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍; സാങ്കേതിക- ഡിജിറ്റൽ സര്‍വകലാശാലകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി

അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ALSO READ: ബിഎസ്‌സി നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് 27 ന്

The post യോഗ പഠിക്കാൻ താല്പര്യമുണ്ടോ? യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗയിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/94h6Opf

No comments:

Post a Comment