കേരള അര്‍ബന്‍ കോണ്‍ക്ലേവ് പ്രദര്‍ശന മേളയ്ക്ക് തുടക്കം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കേരള അര്‍ബന്‍ കോണ്‍ക്ലേവ് പ്രദര്‍ശന മേളയ്ക്ക് തുടക്കം

Thursday, September 11, 2025
urban conclave 2025

കേരള അര്‍ബന്‍ കോണ്‍ക്ലേവ് പ്രദര്‍ശന മേളയ്ക്ക് തുടക്കം. നഗരവികസനത്തിൻ്റെ, പുത്തൻ ആശയങ്ങളും കേരള മാതൃകയും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച മേള മന്ത്രി എം.ബി രാജേഷ് ഉദ്ഘടനം ചെയ്തു.

കേരളത്തിന്റെ നഗരവൽക്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്നതാണ് അര്‍ബന്‍ കോണ്‍ക്ലേവ് പ്രദർശനം. നഗരവികസന യാത്ര, നൂതന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകളെല്ലാം മേളയിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ നഗര സൗകര്യങ്ങളിലെ പുരോഗതി കാണിക്കുന്ന മിനിയേച്ചർ നിർമ്മിതികൾ മേളയിലെ ആകർഷണമാണ്. മന്ത്രി എം.ബി രാജേഷ് പ്രദർശന മേള ഉദ്ഘടനം ചെയ്തു.

Also read: നഗരവികസനത്തിലും കേരള മാതൃകയൊരുങ്ങുന്നു; കേരള അര്‍ബന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വിജയിച്ച മാതൃകകൾ ജനങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. അർബൻ കോണ്‍ക്ലേവിനോടനുബന്ധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് പ്രദർശനം നടക്കുന്നത്.

The Kerala Urban Conclave exhibition fair has begun. The exhibition showcases new ideas of urban development and the Kerala model.

The post കേരള അര്‍ബന്‍ കോണ്‍ക്ലേവ് പ്രദര്‍ശന മേളയ്ക്ക് തുടക്കം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/9g4F2SB

No comments:

Post a Comment