രാഹുല്‍ ഗാന്ധി നാളെ മാധ്യമങ്ങളെ കാണും; മോദിയുടെ മണ്ഡലത്തിലെ വോട്ട് മോഷണ വിവരങ്ങള്‍ പുറത്തുവിട്ടേക്കും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

രാഹുല്‍ ഗാന്ധി നാളെ മാധ്യമങ്ങളെ കാണും; മോദിയുടെ മണ്ഡലത്തിലെ വോട്ട് മോഷണ വിവരങ്ങള്‍ പുറത്തുവിട്ടേക്കും

Wednesday, September 17, 2025
RAHUL GANDHI press meet

വോട്ട് മോഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നാളെ രാവിലെ 10 മണിക്കാണ് പ്രതിപക്ഷനേതാവ് ദില്ലിയില്‍ പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വിവരങ്ങളാകും പുറത്തുവിടുക എന്നാണ് സൂചന.

വോട്ട് മോഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ അടങ്ങിയ ഹൈഡ്രജന്‍ ബോംബ് തയ്യാറാണെന്നും പുറത്തുവിട്ടാല്‍ പ്രധാനമന്ത്രി മുഖം മൂടേണ്ടി വരുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Also read – ‘ശൈത്യകാലം തുടങ്ങുമ്പോഴാണ് മലിനീകരണ തോത് വർധിക്കുന്നത്, ചിലരെ ജയിലിലടക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായിരിക്കും’: മലിനീകരണ കേസില്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി


The post രാഹുല്‍ ഗാന്ധി നാളെ മാധ്യമങ്ങളെ കാണും; മോദിയുടെ മണ്ഡലത്തിലെ വോട്ട് മോഷണ വിവരങ്ങള്‍ പുറത്തുവിട്ടേക്കും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/HMq0A5o

No comments:

Post a Comment