വർക്കലയിൽ എംഡിഎംഎ പിടികൂടി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

വർക്കലയിൽ എംഡിഎംഎ പിടികൂടി

Thursday, September 11, 2025
MDMA Arrest

തിരുവനന്തപുരത്ത് വർക്കലയിൽ എംഡിഎംഎ പിടികൂടി. വർക്കല പുല്ലാനികോട് ആണ് വിൽപ്പനയ്ക്കായി എത്തിച്ച 48 ഗ്രാം എം ഡി എം എ പിടികൂടിയത്. ചിറയിൻകീഴ് അഴൂർ സ്വദേശി ശബരിനാഥ് 45 പിടിയിലായി. ഡാൻസാഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Also read: ഭാര്യയെയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി 48കാരന്‍; സംഭവം തമിഴ്നാട്ടില്‍

അതേസമയം, ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ (27), സോഞ്ചുർ മണ്ഡൽ (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറിന്റെ ഡിക്കിക്കുള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്തിയ 8 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. 3 ലക്ഷം രൂപയിൽ അധികം വില വരുന്ന കഞ്ചാവ് ആണ് പൊലീസ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്.

MDMA seized in Varkala, Thiruvananthapuram. 48 grams of MDMA brought for sale was seized in Pullanicode, Varkala. Sabarinath, a native of Chirayinkeezhu Azhoor, was arrested.

The post വർക്കലയിൽ എംഡിഎംഎ പിടികൂടി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/OXIt1Ru

No comments:

Post a Comment