‘സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും’: മന്ത്രി കെ കൃഷ്ണന്‍കുട്ടി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Friday, October 24, 2025
k krishnankutty

വിഷന്‍ 2031ന്റെ ഭാഗമായി ഊര്‍ജ വകുപ്പ് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. ആമുഖ സെഷനില്‍ കരട് നയരേഖ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അവതരിപ്പിച്ചു. സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കുമെന്ന് മന്ത്രി. കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഊര്‍ജവകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ‘പവര്‍ഫുള്‍ കേരളയാണ് പാലക്കാട് നടന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പാനല്‍ ചര്‍ച്ചകള്‍. വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന വൈദ്യുതി മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

Also read – ‘പി എം ശ്രീയില്‍ ആദ്യം ഒപ്പിട്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, എന്നിട്ട് ഇപ്പോൾ സിപിഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ്’: എം വി ​ഗോവിന്ദൻ മാസ്റ്റർ

എംഎല്‍എമാരായ എ.പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ വി.ആര്‍ മുരുകദാസ് , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം വികസന രംഗത്ത്‌ കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നതെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

The post ‘സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും’: മന്ത്രി കെ കൃഷ്ണന്‍കുട്ടി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/R4haPAB

No comments:

Post a Comment