രാത്രിയിലും തകർത്ത് പെയ്യാൻ മഴ, ഒപ്പം ഇടിമിന്നലും; അടുത്ത മൂന്നുമണിക്കൂർ ശ്രദ്ധിക്കുക - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

രാത്രിയിലും തകർത്ത് പെയ്യാൻ മഴ, ഒപ്പം ഇടിമിന്നലും; അടുത്ത മൂന്നുമണിക്കൂർ ശ്രദ്ധിക്കുക

Sunday, October 12, 2025
NIGHT RAIN KERALA

സംസ്ഥാനത്ത് മഴ കനത്തുകൊണ്ടിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിലേക്കുള്ള മഴയുടെ മുന്നറിയിപ്പും വന്നു കഴിഞ്ഞു. കേരളത്തിലെ കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആണ് സാധ്യത. പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ‘കേട്ടത് ശരിയാ.. കാടിളകി വരണ കൊമ്പനെ തളച്ചത് പൂച്ച സർ തന്നെ..’; പൂച്ചയുടെ ഒറ്റച്ചാട്ടത്തിൽ വീണുപോകുന്ന ആനയുടെ വീഡിയോ വൈറൽ

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 12/10/2025

ENGLISH SUMMARY: Thunderstorm with Moderate rainfall and maximum surface wind speed occasionally reaching 50 kmph (in gusts) is very likely to occur at isolated places in the Kasaragod (ORANGE ALERT: Valid for next 3 hrs) district; Thunderstorm with Light to Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Kozhikode and Kannur districts; Light rainfall is very likely at isolated places in the Palakkad & Wayanad districts of Kerala.

The post രാത്രിയിലും തകർത്ത് പെയ്യാൻ മഴ, ഒപ്പം ഇടിമിന്നലും; അടുത്ത മൂന്നുമണിക്കൂർ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/fVCnKdm

No comments:

Post a Comment