പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപിച്ചു; സമാപന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപിച്ചു; സമാപന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Friday, October 10, 2025
J Chinjurani

രണ്ടുദിവസങ്ങളിലായി നടന്ന പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകരെ സഹായിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പറഞ്ഞു.

ക്ഷീര വികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമമാണ് സമാപിച്ചത്. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു സംഗമം നടന്നത്. സംഗമത്തിന്റെ സമാപനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

Also read: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശൽ വിവാദം; ദേവസ്വത്തിന്റെ പരാതി SIT-ക്ക് കൈമാറി ഡിജിപി

കെ. ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. മികച്ച ക്ഷീര കർഷകൻ, കർഷക, എന്നിവർക്കുള്ള പുരസ്കാരം കെ.രാധാകൃഷ്ണൻ എംപി സമ്മാനിച്ചു. എംഎൽഎമാരായ കെ.ബാബു,കെ. ശാന്തകുമാരി, കെ. ഡി പ്രസേനൻ , കെ.പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.

The two-day Palakkad District Dairy Farmers’ Conference has concluded. The concluding public meeting was inaugurated by Minister J. Chinjurani.

The post പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപിച്ചു; സമാപന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/aCdoTSx

No comments:

Post a Comment