
ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് പുറകിൽ നിന്നുമെത്തിയെ സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.
UPDATING…
The post ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/fxj1uNA

No comments:
Post a Comment