കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ‘ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് അനീഷ് ജോർജ് ; ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്’; കെ സി വേണുഗോപാൽ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ‘ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് അനീഷ് ജോർജ് ; ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്’; കെ സി വേണുഗോപാൽ

Sunday, November 16, 2025
KC Venugopal

ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബി എൽ ഒ അനീഷ് ജോർജ് എന്ന് കോണ്ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ .

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണദ്ദേഹമെന്നും മരണത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നും കെ.സി.വേണുഗോപാൽ മാധ്യമങ്ങളോടായി പറഞ്ഞു. എസ് ഐ ആർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. വിഷയത്തിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം:’എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്; സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം’; വി ഡി സതീശൻ

അതേസമയം ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘ഭക്ഷണം കഴിക്കാൻ സമയമില്ല, വാഷ്‌റൂമിൽ പോകാൻ കഴിയാറില്ല’; ബിഎൽഒമാർ കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ, ചാറ്റുകൾ പുറത്ത്

The post കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ‘ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് അനീഷ് ജോർജ് ; ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്’; കെ സി വേണുഗോപാൽ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/8tpHQWu

No comments:

Post a Comment