
എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് . തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ് ഐ ആർ നടപടികൾ നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിലെ എസ് ഐ ആർ നടപടികൾ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേരളത്തിലെ ബി ൽ ഓമാരുടെ മരണം എസ് ഐ ആർ ജോലി ഭാരം കൊണ്ടല്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ . എസ് ഐ ആർനെതിരായ ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകി
The post എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Ij3HJ5u

No comments:
Post a Comment