കണ്ണൂരിൽ വാടക വീടിനുള്ളിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കണ്ണൂരിൽ വാടക വീടിനുള്ളിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

Friday, August 29, 2025
kannur blast

കണ്ണൂരിൽ വൻ സ്ഫോടനം. കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിൽ ആണ് വൻ സ്ഫോടനം ഉണ്ടായത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലേറ്റു. ജനാലകളടക്കം തകര്‍ന്നു.

updating…

The post കണ്ണൂരിൽ വാടക വീടിനുള്ളിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/V4c16wB

No comments:

Post a Comment